പൊലീസുകാരന്റെ വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണം കവര്‍ന്നു

malappuram, theft

അടിമാലി: പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീട്ടില്‍ നിന്ന് 18 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. കൊച്ചി പൊലീസ് ഉദ്യാ​ഗസ്ഥന്‍ ബാബുവിന്റെ അടിമാലി വിവേകാനന്ദ ന​ഗറിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. ഇത് സംബന്ധിച്ച്‌ ഇന്നലെ രാത്രി അടിമാലി പൊലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Read Previous

എംഎല്‍എ വീട്ടിലേക്ക് വിളിച്ചു; പരാതിയുമായി യുവതി

Read Next

സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു: കേരളത്തിൽ കൊറോണ ബാധിച്ച ആളുകളുടെ എണ്ണം മൂന്നായി

error: Content is protected !!