ജയസൂര്യയുടെ ‘തൃശ്ശൂര്‍ പൂരവുമായി ‘ സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക്

ജയസൂര്യ നായകനായി എത്തുന്ന ‘തൃശ്ശൂര്‍ പൂരത്തിലൂടെ സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക് .രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സ്വാതി എത്തുന്നത്. റൗണ്ട് ജയന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകന്‍ രതീഷ് വേഗയാണ്. ജയസൂര്യയുടെ നായികയായി ആട് എന്ന ചിത്രത്തിലാണ് സ്വാതി ഇതിനു മുന്‍പ് അഭിനയിച്ചിട്ടുള്ളത്.

 

11 RDads Place Your ads small

Avatar

സ്വന്തം ലേഖകൻ

Read Previous

തലശ്ശേരി  ജഗന്നാഥ് ടെമ്പിള്‍ വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി ജില്ലാ കമ്മറ്റിയംഗവും ഗോപിനാഥ് സ്റ്റോര്‍സ് മാനേജിംഗ് പാര്‍ട്ണറും ആയ ഇ.കെ.ഗോപിനാഥന്‍ (54) നിര്യാതനായി

Read Next

സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്‍റെ മതില് ചാടി കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രതിഷേധം

error: Content is protected !!