പെഴക്കാപ്പിള്ളിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു

മൂവാറ്റുപുഴ: പെഴക്കാപ്പിള്ളിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. ആട്ടായം കിഴക്കേകടവ് ഈറക്കൽ മുഹമ്മദിൻ്റെ മകൻ ആദിൽ മുഹമ്മദാണ് (17 )മരിച്ചത്. ഇന്ന് ഉച്ചയോടെ പെഴക്കാപ്പിള്ളി മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം നടന്നത്. തർബിയത്ത് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സൽമയാണ് മാതാവ്

Read Previous

ദേവനന്ദയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുഃഖം രേഖപ്പെടുത്തി

Read Next

ദില്ലിയിൽ നടന്ന വർഗ്ഗീയ കലാപത്തിന്റെ കാരണക്കാർ കോൺഗ്രസ്: അമിത് ഷാ

error: Content is protected !!