മൂവാറ്റുപുഴയിലെ വാഹന വ്യാപാരി ഷാജി (ഷാഹുല്‍ ഹമീദ്) വാഹന അപകടത്തില്‍ മരിച്ചു. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് പേട്ട ജുമാസ്ജീദില്‍ നടക്കും.

മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ വാഹന വ്യാപാരി പേട്ട പടിഞ്ഞാറേ ഒട്ടത്ത് വീട്ടില്‍ ഖാദര്‍ കുഞ്ഞ് മീരാന്‍ മകന്‍ ഷാജി (ഷാഹുല്‍ ഹമീദ് 52 ) വാഹന അപകടത്തില്‍ മരിച്ചു.


  • അപകട ദൃശ്യം

ഞായറാഴ്ച വൈകിട്ട് 5ന് നാലിന് മടക്കത്താനത്താണ് അപകടമുണ്ടായത്. തുടര്‍ന്ന് തൊടുപുഴ ചാഴിക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് പേട്ട ജുമാസ്ജീദില്‍ നടക്കും. ഭാര്യ ഷക്കീല. മക്കള്‍ ഷംസീന,തസ്ലീമ, മുഹമ്മദ് യാസീന്‍, തസ്‌നി മരുമക്കള്‍: അമീര്‍,നിഷാദ്

(മടക്കത്താനം ജുമാമസ്ജീദിന് സമീപമാണ് താമസം.ഫോണ്‍:9847622524)

Read Previous

മുടിക്കല്‍ വഞ്ചിനാട് ബൈത്തുറഹ്മ ഭവന പദ്ധതിയുടെ ശിലാസ്ഥാപനം  വി കെ ഇബ്രാഹീംകുഞ്ഞ് എംഎല്‍എ നിര്‍വ്വഹിച്ചു.

Read Next

സസ്‌പെന്‍സുകള്‍ക്ക് വിട. ചങ്ക് ബസ്സിന്റെ ചങ്കായ ആ പെണ്‍കുട്ടി റോസ്മി കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് മുന്നിലെത്തി.

Leave a Reply

error: Content is protected !!