ഗുജറാത്തില്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്ന് വീണ് നാലു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഡിയാദ്: ഗുജറാത്തിലെ ഖേഡ ജില്ലയില്‍ മൂന്നു നില പാര്‍പ്പിട സമുച്ചയം തകര്‍ന്ന് വീണ് നാലു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി നഡിയാദിലെ പ്രഗതിനഗറിലായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Previous

ബാണാസുര സാഗര്‍ ഡാം ഇന്ന് തുറക്കും; രാവിലെ 9.30ന് ഷട്ടര്‍ തുറക്കും

Read Next

കോഴിക്കോട് ന​​ഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂക്ഷമാകുന്നു