മഞ്ഞുമലയിലെ സാഹസികയാത്ര പങ്ക് വച്ച് മഞ്ജുവാര്യര്‍

സനല്‍ കുമാര്‍ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന സംഘം കനത്ത മഴയെ തുടര്‍ന്ന് അവിടെ കുടുങ്ങിയിരുന്നു. കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇടപെട്ട് ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ മഞ്ജുവിനെയും സംഘത്തെയും സുരക്ഷിതമായി മണാലിയില്‍ എത്തിക്കുകയായിരുന്നു. തിരികെയുള്ള സാഹസികയാത്രയുടെ വീഡിയോയും മഞ്ജുവാര്യര്‍ ഫേസ്ബുക്കിൽ പങ്കുവച്ചു.

Sheagoru to Chhatru. A moment from the adventure…Video courtesy : Bineesh Chandran

Gepostet von Manju Warrier am Mittwoch, 21. August 2019

 

അപകടസമയത്ത് പ്രാര്‍ത്ഥനകളും സ്നേഹവുമായി കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞും മഞ്ജു രംഗത്തെത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞു

Very happy and relieved to inform all of you that me and the entire team of the movie "Kayattam" by Sanalkumar…

Gepostet von Manju Warrier am Mittwoch, 21. August 2019

Read Previous

നീനുവിന്‍റെ അച്ഛനെ വെറുതെ വിട്ടത് ഗൂഢാലോചനാ കുറ്റം തെളിയിക്കാൻ കഴിയാതിരുന്നതിനാൽ

Read Next

തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ പ്രതികരിക്കാതെ ബിജെപി: കേന്ദ്ര ഇടപെടല്‍ തേടി പിണറായി

error: Content is protected !!